₹90.00
ലോക സാഹിത്യത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച കൃതിയാണ് ഏർണെസ്റ്റ് ഹെമിങ്വേയുടെ കിഴവനും കടലും എന്ന നോബൽ സമ്മാനാർഹമായ അമേരിക്കൻ നോവൽ. ഈ നോവൽ വസ്തുതകളുടെയും വിധിയുടെയും ചുഴിയിൽപെട്ടുഴലുന്ന മനുഷ്യനെകുറിച്ചുള്ള കഥകൂടിയാണ്
By : Earnest Hemingway (Author)|Publisher : POORNA PUBLICATIONS|Released : 6/06/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us