₹115.00
കുട്ടികളിൽ ശാസ്ത്രബോധം വളരാൻ ഈ രചന ഏറെ സഹായകമാണ്.രസകരവും ലളിതവുമായ രീതിയിൽ മനുഷ്യ ശരീരത്തിലെ സൂക്ഷ്മജീവികളെക്കുറിച്ച് പറഞ്ഞു തരുന്നു.മടുപ്പ് തോന്നാത്ത രീതിയിലും കുട്ടികൾക്ക് പ്രിയം തോന്നുന്ന രീതിയിലുമാണ് കാര്യങ്ങൾ വിശദീകരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.കാര്യങ്ങൾ പെട്ടെന്ന് വായനക്കാരിലേക്കെത്തിക്കുന്ന രീതിയിൽ വളരെ രസകരമായാണ് തലക്കെട്ടുകളും വായനക്കാരിലേക്കെത്തിക്കുന്നത്.
By : Unni Ammayambalam (Author)|Publisher : Poorna Publications|Released : 11/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us