₹475.00
എന്തുകൊണ്ട് സീത എന്ന ചോദ്യത്തിന് ഒരുത്തരമേ എന്റെ ഉള്ളിലുള്ളു. സീത ഞങ്ങളിൽ ജീവിക്കുന്നു എന്ന ഉത്തരം! എന്റെ കൂടെ ഇപ്പോൾ ഈ ഭൂമിയിലുള്ള 3 .8 ബില്ല്യൺ സ്ത്രീകളിലും എനിക്ക് മുൻപേ വന്ന പെൺജന്മങ്ങളിലും ഇനിയും വരാനിരിക്കുന്നവരിലും സീതയുണ്ട് ആ സീതയെ ഞാൻ തിരഞ്ഞു പിടിക്കുകയും വെളിച്ചത്തിലേയ്ക്കു മാറ്റിനിർത്തുകയും ചെയ്യുകയാണ് . ഒരു നിഴലിനു വെളിച്ചത്തിൽ ചിരിച്ചും കരഞ്ഞും നില്ക്കാൻ ഇത്തിരി നേരം നൽകുകയാണ്.
By : Sini Panicker (Author)|Publisher : POORNA PUBLICATIONS|Released : 6/06/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us