1

Vellarimalayude Writer

180.00

എൽ പി സ്കൂളിൽ പഠിച്ചു, പിന്നെ യു പി സ്കൂളിൽ പഠിച്ചു അവിടന്ന് പിന്നെ ഹൈസ്കൂളിൽ പഠിച്ചു ഒടുക്കം കോളേജിൽ പഠിച്ചു ഡോക്ടറായി വരൻ നിർദ്ദേശം ലഭിച്ച അന്ന്, അതെ നിമിഷം, സച്ചിദാനന്ദൻ ഒന്നുറപ്പിച്ചു കുന്നുമ്മൽ സതീഷ് ചന്ദ്രൻ എന്ന കഥാപാത്രം ആവുകയാണ് എളുപ്പം …….അതാവുമ്പോ കല്ലെറിയ കൊടിപിടിക്യ അത്രയും സരളമാണ് കാര്യങ്ങൾ ക്വായി നദി കടന്നുവരുന്ന ജനറൽ ഹുവാൻ ഹായ് എന്ന ബർമ്മീസ് പടത്തലവനെ പലതാറുടുപ്പിച്ചു വടക്കൻ കേരളം ശൈലിയിൽ കുഞ്ഞാവു ആയി കാണാൻ സച്ചിദാനന്ദന് കഴിയുന്നത്ര ലളിതമാണ് സച്ചിദാനന്ദന്റെ കഥ വെള്ളരിമലയുടെ സ്വന്തം റൈറ്ററുടെ കഥ

Buy Now!

By : Binil Raj.S (Author)|Publisher : POORNA PUBLICATIONS|Released : 29/03/2024

Quick Review

Book Details

  • Author : Binil Raj.S
  • Released Date : 29/03/2024
  • Category : നോവല്‍
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130024363

Review

    Similar Books

    Sammanappothi Season 8
    Rs : 2000.00Rs : 1500.00 More
    Vanitha Arachaar
    Rs : 625.00 More
    Kaalal Kaavalaal
    Rs : 140.00 More
    Thannile Sathru
    Rs : 235.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies