₹114.00
ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ആത്മീയതയുടെ വിശുദ്ധ പ്രകാശം പ്രസരിപ്പിക്കുന്ന ആഴമേറിയ ആലോചനകൾ സ്വാമി ചിദാനന്ദപുരി ഈ കൃതിയിലൂടെ അനുവാചകന് മുന്നിലെത്തിക്കുന്നു.സ്വാമിജിയുടെ വാക്കുകൾ വായനക്കാരെ നന്മയിലേക്ക് നയിക്കുന്നവയാണ്.ഹൃദയത്തിൽ തൊടുന്ന വാക്കുകളും വിഷയങ്ങളും ഈ കൃതിയെ വായനക്കാരോടടുപ്പിക്കുന്നു.
1 in stock
By : (Author)|Publisher : |Released : 3/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us