1

Thithimi Thakathimi

115.00

തിത്തിമിക്കുട്ടി ഡാൻസ് പഠിച്ചിട്ടില്ല. അതിനെക്കുറിച്ചു ചോദിച്ചാൽ തിത്തിമിക്കുട്ടീടമ്മ പറയും, നേരെ ചൊവ്വേ നടക്കാൻ പഠിച്ചത് ഇന്നാളാ, അപ്പോഴാ ഡാൻസ് പഠിക്കുന്നു ഒരാള് എന്ന്. കാര്യം എന്താണെന്നു വെച്ചാൽ എല്ലാവരും തിത്തിമിക്കുട്ടിയോട് ചോദിക്കും , പേരെന്തുവാ എന്ന് . അപ്പൊ തിത്തിമിക്കുട്ടി പറയും, എസ്. ആർ. തിത്തിമി.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ പാലാ കെ. എം. മാത്യു പുരസ്‌കാരം നേടിയ കഥാകാരൻ്റെ ഹൃദ്യമായ മൗലികരചന.

Buy Now!

By : Sreejith Perunthachan (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022

Quick Review

Book Details

  • Author : Sreejith Perunthachan
  • Released Date : 25/03/2022
  • Binding : Paperpack
  • Category : ബാലസാഹിത്യം
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130024912
  • ISBN10 : 9788130024912

Review

    Similar Books

    Sammanappothi Season 8
    Rs : 2000.00Rs : 1500.00 More
    Vanitha Arachaar
    Rs : 625.00 More
    Kaalal Kaavalaal
    Rs : 140.00 More
    Thannile Sathru
    Rs : 235.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies