0

Theliyunnu Manonabhassenikku

225.00

നിയതമായ നിരൂപണപഥങ്ങളിലൂടെയല്ലാതെ അത് ചരിക്കുന്നു എന്നത് ആകർഷകമാണ്. സാഹിത്യസിദ്ധാന്തങ്ങൾ ഒന്നുപോലും ആസ്പദിക്കാതെ, കവിതയ്ക്കുള്ളിലെ സ്വരബദ്ധമായ സ്ഥലം കണ്ടെത്തുന്നതിൽ സജയ് കെ.വി.ക്കുള്ള മിടുക്ക് ശ്ലാഘ്യമാണ്. അർത്ഥബോധവും താളബോധവും കൈവശമുള്ള ഒരു നിരൂപകനു മാത്രമേ കവിതയിലെ ഈ സ്വരജതികൾ അനുഭവസ്ഥമാവൂ. പ്രസ്തുത അർത്ഥതാളങ്ങളോടെ കവിതയിൽ ആയിരിക്കുക – അഭിരമിക്കുക എന്നെഴുതിയോ ഞാൻ – കവിത കൊണ്ട് ഒരു ധനുസ്സു തൊടുക്കുക എന്ന സർഗ്ഗാത്മകകർമ്മം തന്നെയാണ് ഇവിടെ അനുഷ്ഠിക്കപ്പെടുന്നത്.

Buy Now!

By : Sajai K.V (Author)|Publisher : Poorna Publications|Released : 25/04/2024

Quick Review

Book Details

  • Author : Sajai K.V
  • Released Date : 25/04/2024
  • Binding : Paper Pack
  • Category : നിരൂപണം
  • Publisher : Poorna Publications
  • ISBN13 : 9788130024981

Review

    Similar Books

    Aksharalahari
    Rs : 105.00 More
    Gopa
    Rs : 100.00 More
    Leader Aami
    Rs : 55.00 More
    prakruthipaadam
    Rs : 75.00 More
    Ambiliyuruli
    Rs : 85.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies