₹67.00
ദ്വാരകയിൽ നിന്നും അല്പം അകലെയായി ഒരു യാദവപ്രമുഖൻ താമസിച്ചിരുന്നു. സത്രാജിത് എന്നാണ് പേര് . വലിയ സൂര്യോപാസകൻ. അദ്ദേഹത്തിന്റെ ഭക്തിയിൽ പ്രസന്നനായ സൂര്യദേവൻ അതിവിശിഷ്ടമായ ഒരു മാല സമ്മാനിച്ചു. അതിന്റെ നടുപ്പതക്കമായി തിളങ്ങിയിരുന്നത് സ്യമന്തകം എന്ന രത്നമായിരുന്നു.
സത്രാജിത്തിൻ്റെയും ശ്രീകൃഷ്ണൻ്റെയും സ്യമന്തകമണിയുടെയും കഥയുടെ സ്വതന്ത്രപുനരാഖ്യാനം.
By : P.I.Sankaranarayanan (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us