1

Susruthacharyar

170.00

മറ്റ് ആയുർവേദ കൃതികളിൽനിന്ന് വേറിട്ടു നിൽക്കുന്നതാണ് സുശ്രുതസംഹിത. പാശ്ചാത്യലോകത്ത് വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് പിറക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഭാരതത്തിൽ ആയുർവേദമുണ്ടായി. അഷ്ടാംഗഹൃദയവും ചരക സംഹിതയും രോഗനിർണ്ണയം, ഔഷധപ്രയോഗം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചപ്പോൾ സുശ്രുതൻ സ്വകൃതിയിൽ വിശകലനം ചെയ്തത് പ്രധാനമായും ശസ്ത്രക്രിയയെക്കുറിച്ചാണ്. അതിൽ പ്ലാസ്റ്റിക് സർജറി കൂടിയുണ്ടെന്ന് കാണുമ്പോൾ നാം വിസ്മയഭരിത രാകുന്നു. ബി.സി. ആറാം നൂറ്റാണ്ടിലാണ് സുശ്രുതൻ ജീവിച്ചത് എന്നാണ് മിക്ക പണ്ഡിതന്മാരുടേയും നിഗമനം. അക്കാലത്ത് ലോകത്തിൽ മറ്റെവിടെ യെങ്കിലും ആ വിദ്യയെക്കുറിച്ച് അറിവുണ്ടായിരുന്നുവോ എന്ന് സംശയമാണ്. അതുകൊണ്ടുകൂടിയാണ് സുശ്രുതസംഹിതയെ പ്രാചീനകാലത്തെ മഹാദ്ഭുതം എന്ന് വിളിക്കാവുന്ന കണ്ടുപിടുത്തം എന്നു വാഴ്ത്തുന്നത്.

Buy Now!

By : Dr K S Menon (Author)|Publisher : POORNA PUBLICATIONS|Released : 23/04/2024

Quick Review

Book Details

  • Author : Dr K S Menon
  • Released Date : 23/04/2024
  • Binding : Paper pack
  • Category : ആയുർവേദം
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130024219

Review

    Similar Books

    Aksharalahari
    Rs : 105.00 More
    Gopa
    Rs : 100.00 More
    Leader Aami
    Rs : 55.00 More
    prakruthipaadam
    Rs : 75.00 More
    Ambiliyuruli
    Rs : 85.00 More
    Akashappanjikal
    Rs : 65.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies