₹85.00
കേട്ട് പഠിയ്ക്കുന്ന കഥകളും കണ്ടുപഠിക്കുന്ന കാഴ്ചകളുമെല്ലാം ഒരു വ്യക്തിയെ , പ്രപഞ്ചത്തിലെ സകലചരാചരങ്ങളോടും കാരുണ്യവും സ്നേഹവുമുള്ള ‘വലിയ മനുഷ്യനാ’ക്കിതീർക്കുന്നതിൽ പങ്കു വഹിക്കുന്നുണ്ട്. അപാരമായ നിരീക്ഷണപാടവവും ലളിതമായ ആഖ്യാനഭംഗിയും കൊണ്ട് സമ്പന്നമായ ബാലനോവലാണ് ‘ശിങ്കാരി മകൻ രാമനുണ്ണി’.
By : Sivaja K. Nair (Author)|Publisher : POORNA PUBLICATIONS|Released : 26/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us