₹150.00
സ്വതവേ നല്ലവനായ വ്യക്തിയാണ് സാഹചര്യം ആ യുവാവിനെ തെമ്മാടിയാക്കിമാറ്റുന്ന കഥയാണ് ‘റൗഡി’. നാട്ടിൻപുറത്തു വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ആ വാർത്തകൾ പ്രചരിപ്പിക്കു ന്നതോ വെള്ളത്തിൽ മണ്ണെണ്ണത്തുള്ളി വീണതെന്ന പോലെയും, കേൾവിക്കാരന്റെ കാതുകളിലെത്തു മ്പോഴേക്കും അതിനു പൊടിപ്പും തൊങ്ങലും വെച്ചുകഴിഞ്ഞിരിക്കും. ഓന്ത്രമു ചട്ടമ്പി പരമുവായത് അങ്ങനെയാണ്. പരമുവിനെപ്പറ്റിയുള്ള പുതിയ വാർത്തയുമായാണ് ഗ്രാമത്തിന്റെ ഓരോ ദിവസവും പിറക്കുന്നത്
By : P Kesavadev (Author)|Publisher : POORNA PUBLICATIONS|Released : 4/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us