0

Puthiya Perukal Puthiya Bhoomi

350.00

എനിക്ക് വിശക്കുന്നുണ്ട്.അത് രാജ്യത്തിന് വേണ്ടിയുള്ള വിശപ്പാണ്. ആ വിശപ്പ് ശമിപ്പിക്കാൻ ഒന്നിനുമാവില്ല.
ഇത് ഡാർലിങ്ങിൻ്റെ കഥയാണ്.
പാരാമിലിറ്ററി പോലീസ് ജനിച്ച മണ്ണിൽ നിന്നും പറിച്ചെറിഞ്ഞ പെൺകുട്ടി. അവൾ ചെന്നെത്തിയത് പാരഡൈസ് എന്ന് പേരുള്ള ഒരു ചേരിയിലാണ്.ദുരിതങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടയിലും തൻ്റെ ചങ്ങാതിമാർക്കൊപ്പം കൊച്ചു കൊച്ചു വികൃതികളും സാഹസങ്ങളുമായി അവൾ കഴിഞ്ഞു പോകുന്നു.
ഉത്സാഹഭരിതയായ ഒരു പെൺകുട്ടിയിൽ നിന്നും ആഗോള സ്വത്വത്തിൻ്റെ സമർത്ഥയായ നിരീക്ഷകയിലേക്കുള്ള അവളുടെ വളർച്ചയുടെ കഥയാണ് ‘പുതിയ പേരുകൾ’ പറയുന്നത്.

Category:
Buy Now!

By : നൊ വയോലെറ്റ് ബുലവായോ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 23/07/2023

Quick Review

Book Details

  • Author : നൊ വയോലെറ്റ് ബുലവായോ
  • Released Date : 23/07/2023
  • Binding : paperback
  • Category : നോവൽ
  • Publisher : പൂർണ പബ്ലിക്കേഷൻസ്
  • ISBN13 : 9788130026336
  • ISBN10 : 9788130026336

Review

    Similar Books

    Aksharalahari
    Rs : 105.00 More
    Gopa
    Rs : 100.00 More
    Leader Aami
    Rs : 55.00 More
    prakruthipaadam
    Rs : 75.00 More
    Ambiliyuruli
    Rs : 85.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies