1

Prittoriya

100.00

 

വർണ്ണവെറിയുടെയും സാമ്രാജ്യത്വത്തിന്റെയും ഇരകളായ ആഫ്രിക്കൻ ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം തൂക്കുമരത്തിനു നൽകിയ പോരാളികളുടെ കവി എന്നറിയപ്പെടുന്ന ബെഞ്ചമിൻ മൊളെയ്സിന്റെ (1955-1985) മരണം പ്രമേയമാക്കിയ നാടകം. 1985 ഒക്ടോബർ പതിനെട്ടിന് അധികാരികളാൽ തൂക്കിലേറ്റപ്പെട്ട ബെഞ്ചമിൻ കൊളെയ്സിന്റെ മരണം റിപ്പോർട്ട് ചെയ്യാൻ സൗത്ത് ആഫ്രിക്കയിലെ പിട്ടോറിയ ജയിലിനു മുന്നിലെത്തുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകരിലൂടെയാണ് നാടകം പ്രേക്ഷകനുമായി സംവദിക്കുന്നത് ആഫ്രിക്കൻ ജനതയുടെ സഹനവും പോരാട്ടവും മാത്രമല്ല, മാധ്യമ പ്രവർത്തനത്തിലെ ദാരാഹിത്യവും കാപട്യവും പ്രേക്ഷകന് അനുഭവഭേദമാക്കുന്ന ഉള്ളടക്കമാണ് ഈ നാടകത്തെ വർത്തമാന കാലത്തും പ്രസക്തമാക്കുന്നത്. ആധുനിക അരങ്ങിന്റെ സാധ്യതകളെ നന്നായി മനസ്സിലാക്കിയ രചനാരീതി ജോയ് മാത്യുവിന്റെ ഈ രാഷ്ട്രീ നാടകത്തിന്റെ സവിശേഷതയാണ്.

 

 

.

Category:
Buy Now!

By : Joy Mathew (Author)|Publisher : POORNA PUBLICATIONS|Released : 25/04/2024

Quick Review

Book Details

  • Author : Joy Mathew
  • Released Date : 25/04/2024
  • Binding : Paper pack
  • Category : നാടകം
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130024523

Review

    Similar Books

    Aksharalahari
    Rs : 105.00 More
    Gopa
    Rs : 100.00 More
    Leader Aami
    Rs : 55.00 More
    prakruthipaadam
    Rs : 75.00 More
    Ambiliyuruli
    Rs : 85.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies