1

Parajitharude Vishudha Grandham

145.00

ചരിത്രവും വർത്തമാനവും ഭാവിയും കൂടി യോജിക്കുന്ന ഹൃദയസ്പർശിയായ നോവൽ.ഒരു ചരിത്ര നോവലിൽ വസ്തുതകൾ നിരത്തുന്നത് പോലെത്തന്നെ ചിലപ്പോഴൊക്കെ ഭാവനയ്ക്കും വലിയ ഇടം നേടാനാകും.നോവലിലെ ഓരോ സന്ദർഭവും ജീവിതവുമായി അടുത്തു നിൽക്കുന്നതായി തോന്നുമ്പോഴും അത് ഭാവനയാണെന്ന് വിശ്വസിച്ച് ആശ്വസിക്കാനാവും ഈ നോവലിന്റെ വായനക്കാരിഷ്ടപ്പെടുക.അത്രത്തോളം ഹൃദയം പൊള്ളിക്കുന്ന സന്ദർഭങ്ങൾ ഇതിലണി നിരക്കുന്നു.രചനയിൽ കൈ വരുത്തിയ കൗശലവും ചരിത്രത്തിനൊപ്പം നിൽക്കാനുള്ള ബോധവും എഴുത്തുകാരനുണ്ട്.ഇവ കൂടി ചേരുന്നിടത്താണ് ഈ നോവലിന്റെ വിജയം.ഈ നോവൽ എല്ലാ കാലത്തും വളർച്ചയുള്ളതായിത്തീരാനും ഈ പ്രത്യേകത പ്രധാന കാരണമാകും.

Buy Now!

By : Velliyodan (Author)|Publisher : Poorna Publications|Released : 28/03/2024

Quick Review

Book Details

  • Author : Velliyodan
  • Released Date : 28/03/2024
  • Category : Novel
  • Publisher : Poorna Publications
  • ISBN13 : 9788130023656

Review

    Similar Books

    Sammanappothi Season 8
    Rs : 2000.00Rs : 1500.00 More
    Vanitha Arachaar
    Rs : 625.00 More
    Kaalal Kaavalaal
    Rs : 140.00 More
    Thannile Sathru
    Rs : 235.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies