1

Panthrandu Puranakathakal

75.00

മഹാവിഷ്ണു ഒരിക്കൽ ലക്ഷ്മീദേവിയുടെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു പോയി ! കാരണമന്വേഷിച്ച ദേവിയോട് ‘ ഒന്ന് ചിരിക്കണമെന്നു തോന്നി, അത്രതന്നെ ‘ എന്ന് ഒരൊഴുക്കൻ മറുപടി പറയുകയും ചെയ്തു. ദേവിയ്ക്ക് ആ മറുപടിയും ചിരിയുമൊന്നും തീരെ ഇഷ്ടപ്പെട്ടില്ല. ഭർത്താവ് തന്നെ പരിഹസിക്കുകയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു. കോപിഷ്ഠയായ ദേവി വിഷ്ണുവിനെ ശപിച്ചു ,- “അങ്ങയുടെ തല അറ്റുപോകട്ടെ !”

കേന്ദ്രസാഹിത്യഅക്കാദമി ബാലസാഹിത്യപുരസ്കാരം നേടിയ , മലയാളത്തിൻ്റെ പ്രിയകഥാകാരി ഗ്രേസി കുട്ടികൾക്കായി പുനരാഖ്യാനം ചെയ്ത കഥകളുടെ സമാഹാരം.

Buy Now!

By : Gracy (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022

Quick Review

Book Details

  • Author : Gracy
  • Released Date : 25/03/2022
  • Binding : Paperpack
  • Category : ബാലസാഹിത്യം
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130024813
  • ISBN10 : 9788130024813

Review

    Similar Books

    Kunjikkavithakal
    Rs : 60.00 More
    Sammanappothi Season 8
    Rs : 2000.00Rs : 1500.00 More
    Vanitha Arachaar
    Rs : 625.00 More
    Kaalal Kaavalaal
    Rs : 140.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies