₹200.00
ഉത്തർപ്രദേശിന്റെ വടക്കേ അതിരിൽ, ഹിമാലയത്തിന്റെ താഴ്വരയിലുള്ള കുമയോൻ മലയോരത്തിലെ 'നൈനിറ്റാൾ ' എന്ന പർവതനഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ചു, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി. വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കാൽത്തറയിൽ ഖബറടക്കപെടുന്ന മനുഷ്യജീവിതങ്ങളാണ് ഈ നോവലിലുള്ളത്
By : Parappurath (Author)|Publisher : POORNA PUBLICATIONS|Released : 16/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us