₹80.00
“അനുഭൂതികളുടെ ഉമിനീരുറവിൽ നുണഞ്ഞുകൊണ്ടിനിയും ഒട്ടിയിരിക്കണമങ്ങിനെയങ്ങിനെ ഓർമ്മകളിടനെഞ്ചിൽ .
എത്ര ഋതുക്കൾ കഴിഞ്ഞാലും നാം വലുതായിത്തീർന്നാലും
ഒത്തിരിമധുരം കിനിയണമതിനായ് ഒത്തുരസിക്കേണം ”
കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ രചിച്ച മുപ്പത്താറു ബാലകവിതകൾ
By : Rajeev Alunkal (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us