₹195.00
ഭവാനി സുന്ദരിയാണ്. അവൾ അതിൽ അഭിമാനിക്കുകയും മറ്റു ള്ളവർ തന്നെ സുന്ദരിയെന്നു വിളിക്കുന്നതു കേട്ടാഹ്ലാദിക്കു കയും ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരിൽക്കൂടി അവൾ തന്റെ സൗന്ദര്യ സത്യത്തെ കണ്ടെത്തുകതന്നെ ചെയ്തു. ഈ നോവ ലിൽക്കൂടി സുന്ദരിയായ ഭവാനി, അവളുടെ കഥ പറയുകയാണ്. പപ്പുശിപായിയുടെയും കാർത്ത്യായനി അമ്മയുടെയും മകളായ ഭവാനിയ്ക്കു ഒരുപാട് കാര്യങ്ങളുണ്ട് പറയാൻ. സൗന്ദര്യമുള്ള പെൺകുട്ടികൾക്കുണ്ടാകാവുന്ന ആപത്തുകളും അപകടങ്ങളു മെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടായി. പക്ഷേ, അവൾ അവ സധീരം നേരിട്ടു. അവളുടെ പിതാവ് പറയാറുള്ള വാചക ങ്ങൾ എന്നും അവളോർത്തു. ജീവിതം ഒരു ഞാണിന്മേൽ കളി യാണ്. മനസ്സു പതറിയാൽ താഴെ വീഴും എന്ന്.
By : P.Kesavadev (Author)|Publisher : POORNA PUBLICATIONS|Released : 27/04/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us