₹475.00
നിറമുള്ള നിഴലുകൾ ശ്രദ്ധേയമായ ഒരു നോവലാണ്. കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങൾ നമുക്ക് തരുന്നു.രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാന്റെ പിടിയിലമർന്നു കീഴ്മേൽ മറിഞ്ഞ മലേഷ്യൻ ജീവിതത്തിന്റെ സങ്കീർണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാഅതിരുകളിൽ അടിപതറുന്ന മലയാളീ ജീവിതങ്ങളെയും ഹൃദയത്തിൽ തട്ടും വിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്കരിക്കുന്നു.
By : Vilasini (Author)|Publisher : POORNA PUBLICATIONS|Released : 6/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us