₹140.00
ജീവിതസങ്കീർണ്ണതകളെ അതിശക്തമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു നോവലാണ് “നെല്ലും തേങ്ങയും “. കേരളീയ കർഷകജീവിതത്തിൻറെ തീക്ഷണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടത്തിന്റെ
ഹൃദയനൊമ്പരങ്ങൾ അനാവരണം ചെയ്യുന്നു ഈ കൃതി. തകഴിയുടെ മറ്റു നോവലുകളിൽനിന്നു വേറിട്ട ഒരു വായനാനുഭവം തരുന്നു ഈ നോവൽ
By : Thakazhi Sivasankara Pillai (Author)|Publisher : POORNA PUBLICATIONS|Released : 29/11/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us