Description
₹90.00
Description
കാഴ്ചകളും അനുഭവങ്ങളുംകൊണ്ട് വളമിട്ട് വിളയിപ്പിച്ചതാണ് ജയശ്രീ രാമചന്ദ്രന്റെ എഴുത്ത്. അതിൽ നാടൻജീവിതത്തിന്റെ തനിമ തളിർത്തു നിൽക്കുന്നു. വെറുതെ കണ്ടു മടങ്ങുന്നതിന് പകരം ഓരോ കാഴ്ചയും അനുഭവവും ഉള്ളിലേക്കെടുക്കുകയും അത് എഴുത്തിന്റെ ഉറവയാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്ന മനോഹാരിതയാണ് ഈ കുറിപ്പുകളുടെ മുഖമുദ്ര ഇതിൽ കലർപ്പില്ല. കാലങ്ങൾക്കപ്പുറത്തേയ്ക്കും ഈ കാഴ്ചകൾ നമ്മെ പിന്തുടരും.