0

Naadiyaan Kalapangal

285.00

പണ്ട് പണ്ട് ഒരിടത്ത് നാടിയാൻ മൂപ്പൻ എന്നൊരാൾ ജീവിച്ചിരുന്നു. ദൈവം അവനെ ഭൂമിയിൽ നിന്നും കൊണ്ടുവരാൻ മഴയെ അയച്ചു. എന്നാൽ മഴയ്ക്ക് അവനെ കൊണ്ടുവരാൻ കഴിഞ്ഞില്ല. കാരണം അവൻ മഴയിൽ അലിയുന്നവനായിരുന്നില്ല.

ഉടനെ ദൈവം നിലാവിനോട് കല്പിച്ചു. എന്നാൽ നിലാവിനും ദൈവത്തിന്റെ കല്പന നടപ്പാക്കാൻ കഴിഞ്ഞില്ല. കാരണം അവൻ നിലാവിൽ അലിയുന്നവനായിരുന്നില്ല.

ഒടുവിൽ ദൈവം മഴയെയും നിലാവിനെയും ഒരുമിച്ചയച്ചു. മഴയും നിലവും ചേർന്ന് അവനെ ഭൂമിയിൽ നിന്ന് മായ്ച്ചു .

 

Out of stock

Category:
Buy Now!

By : കെ .ആർ.വിശ്വനാഥൻ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 11/07/2023

Quick Review

Book Details

  • Author : കെ .ആർ.വിശ്വനാഥൻ
  • Released Date : 11/07/2023
  • Binding : paperback
  • Category : നോവൽ
  • Publisher : പൂർണ പബ്ലിക്കേഷൻസ്
  • ISBN13 : 9788130025544
  • ISBN10 : 9788130025544

Review

    Similar Books

    Aksharalahari
    Rs : 105.00 More
    Gopa
    Rs : 100.00 More
    Leader Aami
    Rs : 55.00 More
    prakruthipaadam
    Rs : 75.00 More
    Ambiliyuruli
    Rs : 85.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies