₹105.00
പിറ്റേന്ന് അതിരാവിലെ തന്നെ നീനു എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി. അവൾക്ക് നവോന്മേഷം കൈവന്ന പ്രതീതിയായിരുന്നു. വല്യ മുത്തശ്ശിയുടെ സങ്കടം എല്ലാവരുടെയും കണ്ണ് നനയിച്ചു. എല്ലാ അവധിക്കും അമ്മമ്മയുടെ വീട്ടിൽ എത്താമെന്ന് വാക്ക് കൊടുത്ത് , നീനുവിൻ്റെ ‘സമ്മാനക്കുഞ്ഞു’മായി അവൾ മടക്കയാത്ര ആരംഭിച്ചു.
നിരവധി ബാലസാഹിത്യ പുനരാഖ്യാനകൃതികളിലൂടെ കുട്ടികളുടെ മനം കവർന്ന കഥാകാരിയുടെ മൗലികരചന.
By : Asha Nair (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us