₹125.00
ജപ്പാനിലെ രസകരമായ നാടോടി ബാലകഥകളുടെ സ്വതന്ത്ര പുനരാഖ്യാനമാണ് കെ വി ആർ കൊടക്കാടിന്റെ മാണിക്യകൊട്ടാരം അരയാൽ മരത്തിന്റെ ശാപം മുതൽ കടലിൽ ഒരു മാണിക്യകൊട്ടാരം വരെയുള്ള ഒൻപതുകഥകളും ബാലമനസ്സുകളെ എളുപ്പത്തിൽ സ്വാധീനിക്കുന്നവയാണ് ഓരോ കഥയിലും ഗുണപാടങ്ങളും അടങ്ങിയിട്ടുണ്ട് അതീവ ഹൃദ്യമാണ് കഥ പറഞ്ഞു പോകുന്ന രീതി
By : KVR kodakkadu (Author)|Publisher : POORNA PUBLICATIONS|Released : 30/06/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us