₹175.00
ഫുട്ബോൾ കാണുകയും കേൾക്കുകയും ചെയ്യുന്നതുപോലെ തന്നെ വായിച്ച് ഭാവന ചെയ്ത് ആസ്വദിക്കാനുമാകും. കളിക്കാർക്ക് പുറമെ പലതരത്തിലുള്ള പരിശീലകരായും സംഘാടകരായും കാണികളായും മൈതാനങ്ങളിൽ അനേകം പേർ വന്നുപോകുന്നു. അതിൽ നാനാവിധത്തിലുള്ള ജീവിതങ്ങൾ ഇടകലർന്നിരിക്കുന്നു. വിജയങ്ങൾ പോലെത്തന്നെ സന്താപവും അതിൽ കണ്ടെടുക്കാനാവും. ജയപരാജയങ്ങൾക്കപ്പുറമുള്ള ഒരു സാംസ്കാരിക ഇടമാണ് മൈതാനങ്ങൾ. അത്തരത്തിൽ അരനൂറ്റാണ്ടായി ഫുട്ബോളിനെ നിരീക്ഷിക്കുന്ന മലയാളിയായ ഒരു ആരാധകൻ്റെ മനസ്സിൽ പതിഞ്ഞിട്ടുള്ള ചിത്രങ്ങളാണ് ഈ പുസ്തകം
By : C.P. Vijayakrishnan (Author)|Publisher : Poorna |Released : 13/07/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us