₹100.00
പനിനീർപ്പൂക്കളുടെയും ഉമർ ഖയ്യാമിന്റെയും നാട്ടിൽ ജനിച്ചുവളർന്ന ആധുനിക പേർഷ്യൻ സാഹിത്യത്തിലെ അതികായനായിത്തീർന്ന സാദിഖ്
ഹിദായത്തിന്റെ അതിവിചിത്രവും അനന്യസാധരണവുമായ ഒരു വിശിഷ്ടനോവലാണ് കുരുടൻമൂങ്ങ. മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങൾ ഒട്ടു ചോർന്നുപോകാതെ വിവർത്തനം നിർവഹിച്ചത് കാലയവനികക്കുപിന്നിൽ മറഞ്ഞ പ്രശസ്ത നോവലിസ്റ്റായ വിലാസിനിയാണ്
By : Vilasini (Author)|Publisher : POORNA PUBLICATIONS|Released : 11/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us