0

Kurudan mala

95.00

പൂർണ-ഉറൂബ് അവാർഡ് നേടിയ നോവൽ

അസ്വസ്ഥമായ മനസ്സിന്റെ ഭ്രമാത്മകകല്പനകൾ ക്യാൻവാസിൽ പകർത്തുന്ന ചിത്രകാരൻ തൻ്റെ പ്രിയപ്പെട്ട പെൺകുട്ടിയുടെ ആത്മാവുമായി സംവദിച്ച് അവളുറങ്ങുന്ന മഞ്ഞപ്പൂക്കളുള്ള മരച്ചുവടും തേടി അലയുന്നതിനിടയിൽ അരങ്ങേറുന്ന വിചിത്രമായ സംഭവങ്ങളും അതിന്റെ പരിസമാപ്തിയുമാണീ രചന.
പുതുമയാർന്ന പ്രമേയവും ,വ്യത്യസ്‍തമായ ആവിഷ്കാരശൈലിയും ‘കുരുടൻ മല’യെ നവ നോവലുകളുടെ മുൻനിരയിൽ പ്രതിഷ്ഠിക്കുന്നു

 

Category:
Buy Now!

By : ഷാഹുൽ ഹമീദ് കെ.ടി (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 28/10/2023

Quick Review

Book Details

  • Author : ഷാഹുൽ ഹമീദ് കെ.ടി
  • Released Date : 28/10/2023
  • Binding : perfect
  • Category : നോവൽ
  • Publisher : പൂർണ പബ്ലിക്കേഷൻസ്
  • ISBN13 : 9788130026473
  • ISBN10 : 9788130026473

Review

    Similar Books

    Aksharalahari
    Rs : 105.00 More
    Gopa
    Rs : 100.00 More
    Leader Aami
    Rs : 55.00 More
    prakruthipaadam
    Rs : 75.00 More
    Ambiliyuruli
    Rs : 85.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies