0

Kunjippennum Kuttichathanum

70.00

പീടികത്തിണ്ണയിൽ വീണ ഇല പതുക്കെപ്പതുക്കെ അവളുടെയടുത്തേക്ക് ചാടിച്ചാടി വന്നു. കുഞ്ഞിപ്പെണ്ണ് നോക്കുമ്പോളുണ്ട് പച്ചിലയ്ക്ക് രണ്ട് കയ്യും കാലും! ഒന്നുകൂടി നോക്കിയപ്പോഴുണ്ട് വായും മൂക്കും ചെവിയും കണ്ണും! കുട്ടിച്ചാത്തൻ!! കുഞ്ഞിപ്പെണ്ണിന് പേടിയായി. പേടിക്കേണ്ട എന്ന് കുട്ടിച്ചാത്തൻ ഇലപൊഴിയുന്ന സ്വരത്തിൽ പറഞ്ഞു. എന്നിട്ട് അത് പറന്നുയർന്ന് കുഞ്ഞിപ്പെണ്ണിന്റെ തോളിൽ വന്നിരുന്നു.

എഴുത്തുകാരനും ചിത്രകാരനും പരിഭാഷകനുമായ ജയകൃഷ്ണൻ്റെ ഹൃദ്യമായ കുട്ടിക്കഥ

Buy Now!

By : Jayakrishnan (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022

Quick Review

Book Details

  • Author : Jayakrishnan
  • Released Date : 25/03/2022
  • Binding : Paperpack
  • Category : ബാലസാഹിത്യം
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130024936
  • ISBN10 : 9788130024936

Review

    Similar Books

    Chillaksharangal
    Rs : 110.00 More
    Ammathonnal
    Rs : 115.00 More
    Kunjikkavithakal
    Rs : 60.00 More
    Sammanappothi Season 8
    Rs : 2000.00Rs : 1500.00 More
    Vanitha Arachaar
    Rs : 625.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies