₹100.00
സമൂഹം ഉരുകി ഒന്നാകണമെങ്കിൽ വർഗ്ഗങ്ങൾ തമ്മിൽ ഒന്നിച്ചുകൂടണം. ഇവിടുത്തെ നമ്പൂതിരിയും, പറയനും വിവേചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ലകാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹികപ്രശ്നത്തെ പ്രതിപാദിക്കുന്നത് നർമ്മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ് . പൊന്നാനി എന്ന ഗ്രാമത്തിന്റെ നേർത്ത ഭംഗികളെ തേനീച്ച , തേനെന്നപോലെ വലിച്ചെടുത് സജ്ജമാക്കിയ തേനടയാണ് 'കുഞ്ഞമ്മയും കൂട്ടുകാരും' എന്ന നോവൽ
By : Uroob (Author)|Publisher : POORNA PUBLICATIONS|Released : 29/04/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us