Kesavadevinte Rantu Novalukal
₹70.00
ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിയമർത്തപ്പെട്ട വർക്കുള്ള സങ്കീർത്തനങ്ങളാണ് കേശവദേവിന്റെ രചനകളോരോന്നും. അതിലൊക്കെ
ചുറ്റുപാടുകളിലെ അനീതിക്കും അസമത്വത്തിനും
കലഹിക്കുകയും പോരാടുകയും ചെയ്യുന്ന മനുഷ്യരെ കാണാം.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് കേശവദേവ് ഈ രചനകളിലൂടെ പറയുന്നത്.
അവശതയനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടി
അസ്വാതന്ത്ര്യത്തിനുമെതിരെ നിരന്തരം ജന്മിത്തത്തിന്റെ അധികാരക്കറയുണ്ട ക്രൂരവും നീചവുമായ വാവുകൾക്കെതിരെ ചെറുത്തുനില്‍പ്പിന്റെ കനൽനെഞ്ചുമായി ജീവിക്കുന്നവരുടെ ക്ഷരംകൊണ്ട് പോരാടിയ മഹാനായ എഴുത്തുകാരന്റെ ചെറുതെങ്കിലും ശക്തമായ രണ്ടു രചനകളാണ്. “ഉലക്കയും’, ‘വില്പനക്കാരനും