₹125.00
ഐ ടി ജീവിതത്തിന്റെ വിവിധ തലങ്ങളും ഉയർച്ചതാഴ്ചകളും തെളിമയോടെ വരച്ചിടുന്ന നോവൽ. ജോലിയും സാഹിത്യവും രാഷ്ട്രീയവും സമതുലിതമായി സ്വന്തം ജീവിതത്തോട് ചേർക്കാൻ പെടാപ്പാടു പെടുന്ന സോഫ്റ്റ്വെയർ എൻജിനീയറാണ് ഇതിലെ പ്രധാന കഥാപാത്രം
പൂർണ ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നോവൽ
By : Shine Shoukkathali (Author)|Publisher : POORNA PUBLICATIONS|Released : 29/04/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us