₹58.00
“പെട്ടെന്നാണ് കണാരൻകുട്ടിക്ക് ചിറകുകൾ മുളക്കുന്നത് കണ്ടത്. അവനുചുറ്റും അനേകം വർണപ്പക്ഷികൾ പറക്കുന്നു . അവർ പറന്നുകൊണ്ടിരിക്കുന്നു. അവർക്കൊപ്പം ചിറകുകൾ വീശി കണാരൻകുട്ടിയും പറക്കാൻ തുടങ്ങി. പറന്നു പറന്ന് അവൻ കൂട്ടുകാരോടൊപ്പം ഉയർന്നുപൊങ്ങി.”
ബാലമനസ്സുകളെ ആഴത്തിൽ സ്വാധീനിച്ച കണാരൻകുട്ടിയുടെ പുതിയ കഥ ; വിശ്രുത കഥാകാരൻ്റെ അനുഗൃഹീത തൂലികയിലൂടെ
By : U.K. Kumaran (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us