₹280.00
ബ്രിട്ടീഷ് ഭരണകാലത്ത് സതീദാഹത്തിനെതിരെ ഹിന്ദുക്കൾ തന്നെ ശ്രമം തുടങ്ങിയിരുന്നു. ആ സമയത്ത് വഞ്ചിയിൽ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോബ് ചാർണക്ക്, ഭർത്താവിന്റെ ചിതയിലേക്ക് നിർബന്ധമായി വധുവേഷമണിഞ്ഞ ഭാര്യയെ കൊണ്ടുപോകുന്ന കാഴ്ച കണ്ട് ഇതൊരിക്കലും അനുവദിച്ചുകൂടാ എന്ന് തീരുമാനിക്കുകയും ചെയ്തു. ആ സ്ത്രീയെ രക്ഷിച്ചശേഷമുണ്ടായ കഥകൾ നോവലിസ്റ്റ് അതിവിചിത്രമായി എഴുതുന്നു. അക്കാലജീവിതത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട് ഈ നോവൽ.
By : Transalation Leela Sarkar (Author)|Publisher : POORNA PUBLICATIONS|Released : 6/06/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us