₹85.00
ഒപ്പീസ് എന്നാൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന എന്നാണർത്ഥം. ജീവിച്ചിരിക്കെ തന്നെ ഒപ്പീസ് ചൊല്ലാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ പറയുകയാണ് ഈ നോവൽ. ചരിത്രപരമായും രാഷ്ട്രീയപരമായുമെല്ലാം ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നു പോയ മധ്യകേരളത്തിലെ ലത്തീൻ കത്തോലിക്കാരായ ആംഗ്ലോ ഇന്ത്യൻ വംശജരുടെ ജീവിതം നോവൽ തുറന്നു കാണിക്കുന്നു
By : Johny Miranda (Author)|Publisher : POORNA PUBLICATIONS|Released : 1/10/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us