₹55.00
നേരം പുലരാറാകുന്നതേയുള്ളൂ. ഉത്തങ്കൻ പതിവിലും നേരത്തെ ഉണർന്നു. പലവിധ വിചാരങ്ങൾ അയാളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഈ ആശ്രമത്തോട് , പ്രിയ ഗുരുവിനോട്, ഗുരുകുടുംബത്തോട് താൻ വിടപറയാൻ പോകുന്നു. ഇന്ന് ആശ്രമജീവിതം അവസാനിക്കുന്നു .
അഗ്നിപരീക്ഷകളെ അതിജീവിച്ച ഉത്തങ്കൻ്റെ പ്രശസ്തകഥയടക്കം പതിനൊന്നു സൽക്കഥകളുടെ സമാഹാരം. പ്രശസ്ത കഥാകൃത്തിൻ്റെ ആകർഷകമായ പുനരാഖ്യാനം.
By : Payipra Radhakrishnan (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us