0

Ente Viraladayalam

290.00

ജീവിതത്തെക്കുറിച്ച് ഒരു എഴുത്തുകാരന് എന്താണ് പറയാനുള്ളത് എന്ന് അറിയണം. ആത്യന്തികസത്യത്തെ ഇതുവരെയും മനുഷ്യന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ദ്രിയങ്ങളിലൂടെ അത് കണ്ടെത്തുക എളുപ്പമല്ല.എല്ലാവരും അന്വേഷിക്കുന്നു.എഴുത്തുകാരനും കൊലപാതകിയും രാഷ്ട്രീയക്കാരനും തത്വജ്ഞാനിയുമെല്ലാം ഈ അന്വേഷണത്തിലാണ്.

തത്വചിന്താപരമായ രചനകൾ കൊണ്ട് മലയാളകഥയെ
ദാർശനികതലത്തിലേക്ക് ഉയർത്തിയ എഴുത്തുകാരൻ മനസുതുറക്കുന്നു. ഹൃദ്യമായ ഈ രചന അനുവാചകനെ പുതിയൊരു അനുഭൂതിമണ്ഡലത്തിലേക്ക് ഉയർത്തുന്നു

Category:
Buy Now!

By : P.R. Nathan (Author)|Publisher : POORNA PUBLICATIONS|Released : 16/05/2022

Quick Review

Book Details

  • Author : P.R. Nathan
  • Released Date : 16/05/2022
  • Binding : Paperpack
  • Category : ആത്മകഥ
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130024806
  • ISBN10 : 9788130024806

Review

    Similar Books

    Sammanappothi Season 8
    Rs : 2000.00Rs : 1500.00 More
    Vanitha Arachaar
    Rs : 625.00 More
    Kaalal Kaavalaal
    Rs : 140.00 More
    Thannile Sathru
    Rs : 235.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies