₹750.00
വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ എക്കാലവും നമ്മുടെ ഹൃദയത്തോട് ചേർത്തുവെയ്ക്കും. ജീവിതത്തിലേക്കുള്ള ഉൾക്കാഴ്ചയും അനുപമമായ മനസികാപഗ്രഥന പാടവവും ഈ നോവലിന് ഒരു ദാര്ശനികസ്വഭാവം കൈവരുത്തുമ്പോൾ തന്നെ, ഹൃദ്യമായ ഭാഷയും അസൂയാവഹമായ ആവിഷ്കരണശൈലിയും ‘ഇണങ്ങാത്ത കണ്ണികൾ’അപൂർവമായ വായനാനുഭവമായി മാറ്റുന്നു.
By : Vilasini (Author)|Publisher : POORNA PUBLICATIONS|Released : 29/03/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us