₹45.00
ഇത്തിരിക്കുഞ്ഞൻ കുഴിയാന ഒരു പടം വരച്ചു. മണിക്കുട്ടൻ കൗതുകത്തോടെ നോക്കി. ഇതെന്താണ് ? ആഹ! മനോഹരം !ഇന്ത്യയുടെ ഭൂപടം തന്നെ. പൂഴിമണ്ണിൽ മേലോട്ടും താഴോട്ടും ഇഴഞ്ഞിഴഞ്ഞ് അവൻ ചിത്രം പൂർത്തിയാക്കി. ചാഞ്ഞും ചെരിഞ്ഞും അവൻ നോക്കി. ഇത് ഇന്ത്യ തന്നെ .
ബാലസാഹിത്യത്തിനുള്ള സഹോദരൻ അയ്യപ്പൻ പുരസ്കാരം നേടിയ കഥാകാരിയുടെ പുതിയ കുഴിയാനക്കഥ
By : Thasmin (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us