₹80.00
കളിക്കാനും പഠിക്കാനും മൊബൈൽ ഫോണിനെ ആശ്രയിച്ച കൊറോണക്കാലം പിന്നിട്ട്, മണ്ണിന്റെയും ജീവജാലങ്ങളുടെയും ആത്മാവ് തൊട്ടറിയാൻ ഒരുമിച്ചിറങ്ങിയ കുഞ്ഞുങ്ങളുടെ കഥ.
മതിലുകളും ഗേറ്റുകളും കൊണ്ട് വേർതിരിക്കാനാവാത്ത ഹൃദയവിശാലതയോടെ ക്രിസ്മസും പെരുന്നാളും ഓണവുമെല്ലാം ഒരേപോലെ ആഘോഷിക്കാൻ കൊതിക്കുന്ന കുട്ടികളോടൊപ്പം വീട്ടുകാരും ചേർന്നുനിൽക്കുമ്പോൾ ഒരു നാട് മുഴുവൻ ഒത്തൊരുമയോടെ ആഹ്ളാദിക്കുന്നുണ്ട്.
By : Deepthi E P (Author)|Publisher : POORNA PUBLICATIONS|Released : 10/05/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us