₹215.00
തിരുവിതാംകൂറിന്റെ തിരക്കുകുറഞ്ഞ വഴികളിലൂടെ ലിംഗാതീതത്വത്തിന്റെ തുടിപ്പും ചോരയും പേറി ദേവകി സഞ്ചരിക്കുന്നു. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗീകാവയവങ്ങൾ പേറുന്ന ദേവകി കേവലം പ്രതീകമല്ല. യാഥാർഥ്യത്തിന്റെ രൂക്ഷതയും കല്പനയുടെ വിലോഭനീയതയും അവളിലുണ്ട് അസാധാരണമായ വായനാനുഭവം പകരുന്ന നോവൽ.
By : K.Dileep Kumar (Author)|Publisher : POORNA PUBLICATIONS|Released : 29/03/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us