0

Dashamugham

235.00

മികച്ച പത്തു നാടകകൃത്തുക്കളുടെ നിർബന്ധമായും ശ്രദ്ധിക്കപ്പെടേണ്ട പത്തു നാടകങ്ങൾ.നാടകസഹൃദയർക്ക്‌ പുത്തൻവായനയുടെയും വ്യത്യസ്ത അരങ്ങുകളുടെയും ഹൃദയസ്പർശിയായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നാടകങ്ങൾ പുരാതനവും ആധുനികവുമായ കാലഘട്ടങ്ങൾ നിരീക്ഷിക്കുന്നു.പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുവടുകൾ സസൂക്ഷ്മം പകർത്താൻ ഈ നാടകങ്ങൾ നടത്തിയ ശ്രമങ്ങൾ അഭിനന്ദാർഹമാണ്.

Categories: ,
Buy Now!

By : Diji Chalappuram (Author)|Publisher : Poorna Publications|Released : 7/12/2022

Quick Review

Book Details

 • Author : Diji Chalappuram
 • Released Date : 7/12/2022
 • Category : നാടകം
 • Publisher : Poorna Publications
 • ISBN13 : 9788130021560

Review

  Similar Books

  SHIVA TRILOGY
  Rs : 1397.00Rs : 975.00 More
  Soumyathmavu
  Rs : 100.00 More

  9656000373 tbsbook@gmail.com

  Enquiries

   Social Icons

   Design and Developed by : IPIX Technologies