₹115.00
ക്രിക്കറ്റിലൂടെ ചരിത്രത്തിലേക്കുള്ള സഞ്ചാരം.ഒപ്പം കലയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും മനുഷ്യന്റെ ജീവിതാവസ്ഥകളെക്കുറിച്ചും സമഗ്രമായി വിശകലനം ചെയ്യുന്നു ഈ പുസ്തകം.ക്രിക്കറ്റും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും,സച്ചിൻ എന്ന ഗ്രന്ഥാലയം,ക്രിക്കറ്റിലെ സച്ചിൻ സാഹിത്യം തുടങ്ങി നിരവധി വിഷയങ്ങൾ ഈ പുസ്തകം കൈകാര്യം ചെയ്യുന്നു.
By : M.C.Vasisht (Author)|Publisher : Poorna Publications|Released : 2/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us