₹130.00
ഭൂമിദയ ഇന്നത്തെ കുട്ടികളുടെ പ്രതിനിധിയാണ്. അവൾ കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതുമെല്ലാം അവളുടേതുമാത്രമായ രീതിയിലാണ്. ആൺ-പെൺ വേർതിരിവുകളെ,ആൺമേധാവിത്തങ്ങളെ, ആളുകൾക്കിടയിലെ ഉയർച്ചതാഴ്ചകളെ ,പ്രകടമായ സാമൂഹിക തിന്മകളെ ,അടിച്ചമർത്തലുകളെ, മാറ്റിനിർത്തലുകളെയെല്ലാം അവൾ നിരാകരിക്കുന്നു. അനീതിക്കും തിന്മക്കുമെതിരെ നിർഭയം വിരൽ ചൂണ്ടുന്നു.
By : ഡോ:കെ.ശ്രീകുമാർ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 4/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us