₹125.00
മുലപ്പാലിന്റെ സ്വാദറിയാൻ ആഗ്രഹിച്ച ഒരു തെരുവിൻറെ സന്തതിയുടെ മനോവ്യാപാരങ്ങൾ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.
ഇടുങ്ങിയതും ഇരുണ്ടതുമായ വഴികളിലൂടെ സഞ്ചരിച്ച് ,തുടങ്ങിയ സ്ഥലത്തുനിന്ന് ഏറെ വ്യത്യസ്തമായ മറ്റൊരു ജീവിതമേഖലയിൽ എത്തിച്ചേർന്ന ഒരു അനാഥ ജന്മത്തിന്റെ കഥ .
By : Thakazhi Sivasankara Pillai (Author)|Publisher : POORNA PUBLICATIONS|Released : 16/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us