Avakasikal (set of 4 volumes)

4000.00

മലയാളത്തിലെ ബൃഹത് ആഖ്യായികയാണ് അവകാശികൾ. ഒരു വലിയ കുടുംബത്തിന്റെയും കരുത്തനായ ഒരസാമാന്യ മനുഷ്യന്റെയും നീണ്ട കഥ. മലേഷ്യയുടെയും അവിടുത്തെ മലയാളികളുടെയും കഥാവിസ്മയം. അസാധാരണങ്ങളായ സംഭവപരമ്പരകളിൽക്കൂടി മനുഷ്യസ്വഭാവത്തിന്റെ അനന്തവൈവിധ്യം കാട്ടിത്തരുന്ന കഥാസാഗരം

Review

By : Vilasini (Author)|Publisher : POORNA PUBLICATIONS|Released : 6/12/2021

Quick Review

Book Details

  • Author : Vilasini
  • Released Date : 6/12/2021
  • Binding : Hard Bound
  • Category : നോവല്‍
  • Publisher : POORNA PUBLICATIONS
  • ISBN13 : 9788130013176