₹170.00
ജീവിതത്തിന്റെ പുറത്തളങ്ങളിൽനിന്നും തുലോം വ്യത്യസ്തമാണ് അകത്തളങ്ങൾ. പുറമേക്ക് ശാന്തവും സുന്ദരവുമായി തോന്നുന്ന ദാമ്പത്യബന്ധങ്ങളുടെ ഉള്ളിലേക്കിറങ്ങി നോക്കുമ്പോൾ വലിയ കാറ്റും കോളും അരങ്ങുതകർക്കുന്നത് കാണാം. ദാമ്പത്യജീവിതത്തിൻറെ അകത്തളങ്ങളിക്ക് കടന്നുനിന്നുകൊണ്ടു ജീവിതത്തിന്റെ ഊടും പാവും പരിശോധിക്കുന്ന അതി സുന്ദരമായ കൃതിയാണ് തകഴിയുടെ അകത്തളം എന്ന ഈ നോവൽ
By : Thakazhi Sivasankara Pillai (Author)|Publisher : POORNA PUBLICATIONS|Released : 1/10/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us