₹195.00
ഒരു ഗ്രാമത്തിലെ പച്ചമനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ പകർത്തിയ അത്യാകർഷവും ഹൃദയസ്പര്ശിയുമായ നോവൽ. കാവ്യാത്മകമായ ഭാഷയിൽ ആവിഷ്കരിച്ച സംഭവബഹുലമായ കഥ. ഗ്രാമീണരുടെ നിഷ്കളങ്ക സ്നേഹവും നിസ്വാർത്ഥ സേവനവും ചൊരിയുന്ന ആദ്യകിരണങ്ങളുടെ ആവിഷ്കാരം.
By : Parappurath (Author)|Publisher : POORNA PUBLICATIONS|Released : 21/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us