₹80.00
അമ്പത്തിരണ്ട് മികച്ച ബാലകവിതകളുടെ സമാഹാരം. പാട്ടു കേൾക്കാനും ചൊല്ലാനും ഇഷ്ടപെടാത്ത കുട്ടികളുണ്ടാവില്ല. അവരുടെ മനസ്സിലെ ആസ്വാദകനെ രസിപ്പിക്കാൻ കെൽപ്പുള്ള കവിതകളാണ് ഈ കൃതിയിലുള്ളത്.കുട്ടികൾക്ക് പെട്ടെന്ന് ഗ്രഹിക്കാനാവുന്ന തരത്തിൽ ഏറ്റവും ലളിതമായി തയ്യാറാക്കിയ വരികൾ.ആശയവും അർത്ഥഭംഗിയും താളവും ഒത്തിണങ്ങിയ കവിതകൾ.
By : Malayath Appunni (Author)|Publisher : Poorna Publications|Released : 27/04/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us