₹170.00
“1857 ലെ ഇന്ത്യൻ കലാപം, സ്വാതന്ത്ര്യം എന്ന വികാരത്തെ ഇന്ത്യയിലെവിടെയും ഉണർത്തിവിട്ടു. അടിമത്തത്തിനെതിരെ അണിനിരക്കാൻ ആരെയും അത് ഉദ്ബോധിപ്പിച്ചു. ആലസ്യത്തിൽ ആണ്ടുകിടന്ന ഇന്ത്യൻ ജനതയെ അത് വിളിച്ചുണർത്തി . ഇന്ത്യൻ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു സുവർണപാത വെട്ടിത്തുറന്നു.”
തച്ചോളി അമ്പാടി, കോലത്തിരി, അമർജിത് സിങ് തുടങ്ങിയ ബാലനോവലുകളിലൂടെ തലമുറകളെ സ്വാധീനിച്ച കഥാകൃത്തിൻ്റെ ഏറ്റവും പുതിയ ചരിത്രകൃതി
By : K.Radhakrishnan (Author)|Publisher : POORNA PUBLICATIONS|Released : 27/04/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us