₹100.00
തെക്കേവീട്ടിലെ കൗസല്യ പ്രസവിച്ചെന്നറിഞ്ഞപ്പോൾ വീട്ടിലെ മുത്തശ്ശി ചോദിച്ചു.
എന്ത് കുട്ടിയാ?
പെൺകുട്ടി .
അയ്യോ.
വടക്കേ വീട്ടിലെ പയ്യ് പെറ്റതറിഞ്ഞപ്പോൾ മുത്തശ്ശസി ചോദിച്ചു.
എന്ത് കുട്ടിയാ?
പെണ്ണാ.
അത് നന്നായി.
വേറിട്ട അമ്പത് കൊച്ചുകഥകൾ
By : എം.കൃഷ്ണദാസ് (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 20/04/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us